പ്രകൃതി സംരക്ഷത്തിന് ദിശാബോധം നൽകി പ്രൊഫ. എം. കെ. പ്രസാദ് വിടവാങ്ങി.
കേരളത്തിലെ മുൻ നിര പരിസ്ഥിതി പ്രവർത്തകനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ ഉപദേശക സമിതി അധ്യക്ഷനുമായ പ്രൊഫ. എം കെ പ്രസാദ് നിര്യാതനായി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെ ഉപദേശക സമിതിയുടെ ചെയർമാൻ ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. അതിലുപരി, അദ്ദേഹം സ്ഥാപനത്തിന്റെ സുഹൃത്തും, മാർഗ്ഗദർശിയും, അഭ്യൂദയകാംഷിയും ആയിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയുടെ ഓരോ … Continued