ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് പ്രൊഫ. എം എസ് സ്വാമിനാഥന് അന്തരിച്ചു
ലോക പ്രശസ്ത കാര്ഷിക ശാസ്ത്രജ്ഞനും ഹരിത വിപ്ലവത്തിന്റെ മുഖ്യശില്പിയുമായ മാങ്കൊബ് സാംബശിവന് സ്വാമിനാഥന് അന്തരിച്ചു. 2023 സെപ്റ്റംബര്‍ 28 ന് രാവിലെ 11.20 ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന് 98 വയസ്സായിരുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ സുസ്ഥിരമായ ഭക്ഷ്യല്പാദനം ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷ്യപോക്ഷക സുരക്ഷയില്‍ അധിഷ്ഠിതമായ നിത്യഹരിത വിപ്ലവം എന്ന ആശയം ഇന്ത്യയെ … Continued