പ്രൊഫ. എം. എസ്. സ്വാമിനാഥന് അന്തരിച്ചു
ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ മുഖ്യശില്‍പ്പിയുമായ മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന് (98) 2023 സെപ്റ്റംബര്‍ 28-ന് ചെന്നൈയിലെ വസതിയില്‍ വെച്ച് രാവിലെ 11.20 ന് അന്തരിച്ചു. സസ്യജനിതകശാസ്ത്രജ്ഞനായ ഇദ്ദേഹം എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ സ്ഥാപക ചെയര്‍മാനും നിലവില്‍ മുഖ്യ ഉപദേശകനുമായി പ്രവര്‍ത്തിച്ചു വരവെയാണ് അന്ത്യം. രാജ്യത്തിന്റെ സുസ്ഥിരമായ ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഹരിതവിപ്ലവത്തില്‍ നിന്നും … Continued