മീന സ്വാമിനാഥൻ മാധ്യമഫെല്ലോഷിപ്പ്
സംയോജിത ശിശുവികസന പദ്ധതി ഉൾപ്പടെ, ലിംഗസമത്വം ശിശുവികസനം എന്നീ മേഖലകളിൽ ശ്രീമതി. മീനസ്വാമിനാഥന്റെ സംഭാവനകളെ മാനിച്ചുകൊണ്ട് പ്രൊഫ. എം. എസ്. സ്വാമിനാഥൻ മുൻകൈയെടുത്ത് ആരംഭിച്ചതാണ് ഈ ഫെല്ലോഷിപ്പ്.ഒഡിയ, മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള പത്രപ്രവർത്തകർക്ക് ഈ ഫെല്ലോഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. 2020-വർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള വിഷയം ലിംഗാടിസ്ഥാനത്തിനുള്ള അനന്തരഫലങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണ ഇന്ത്യയിലെ കോവിഡാനന്തര അവസ്ഥ വിശേഷിച്ച് … Continued